എന്റെ ഇൻബോക്സിൽ വന്ന രണ്ട് ചോദ്യങ്ങൾക്കുള്ള ഉത്തരം മറ്റൊരു ചോദ്യത്തിൽ നിന്ന് തുടങ്ങണം എന്ന് തോന്നി.... എന്തിനാണ് കോളേജിൽ പോകുന്നത്? എന്ന ചോദ്യം പലർക്കും പ്രസക്തമാവില്ല.... എങ്കിലും ആ ചോദ്യത്തിന്റെ ഉത്തരം കണ്ടെത്തലിലാണ് എന്ത് വിഷയം പഠിക്കണം എന്ന ചോദ്യത്തിന്റെ ഉത്തരം ഉൾതിരിഞ്ഞ് വരുക എന്ന് തോന്നുന്നു....
വളരെ സാധാരണമായ ചില കാര്യങ്ങളെ ഒരു ചോദ്യവുമില്ലാതെ വിഴുങ്ങാൻ നമ്മൾ മിടുക്കരാണ്.... പക്ഷെ അവിടെ ചോദിക്കുന്ന ചോദ്യങ്ങളാണ് പലപ്പോഴും നമ്മുടെ മുന്നോട്ടുള്ള വഴികാട്ടി....
ന്നാപ്പിന്നങ്ങന്യാക്കാം
-പഹയൻ-
Subscribe on YouTube
Instagram:
Twitter:

0 Comments