നിങ്ങളൊരു വീടോ കെട്ടിടമോ പണിയാൻ ആഗ്രഹിക്കുന്നുണ്ടോ എങ്കിൽ ഈ വീഡിയോ തീർച്ചയായും കാണണം. ഏതൊരു കെട്ടിടം പണിയുന്നതിന് മുൻപും ബിൽഡിംഗ് പെർമിറ്റ് അത്യാവശ്യമാണ് അതുണ്ടെങ്കിൽ മാത്രമേ നിർമ്മാണം തുടങ്ങുവാൻ സാധിക്കുകയുള്ളു. പെർമിറ്റ് ഇല്ലാതെ നിർമ്മാണം നടത്തുന്നത് ചട്ടലംഘനമാണ്. എങ്ങനെ പെർമിറ്റ് എടുക്കാം അതിനാവശ്യമായ രേഖകൾ ഏതൊക്കെ എന്നതാണ് ഇന്ന് ഈ വിഡിയോയിൽ ഉള്ളത്
തുടർന്നുള്ള വീഡിയോകൾ നിങ്ങളുടെ സംശയങ്ങളുമായി ബന്ധപെട്ടു ചെയ്യുന്നതാവും
കെട്ടിട നിർമ്മാണവുമായും അനുബന്ധ കാര്യങ്ങളുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ വിഡിയോയ്ക്ക് താഴെ comment ഇടുകയോ
Mail ചെയ്തോ ചോദിക്കാവുന്നതാണ്
Mail : 🏡
designyourdreamhome1@gmail.com
സങ്കേതം വെബ്സൈറ്റ് എങ്ങനെ ഉപയോഗിക്കണം എന്നറിയുന്നതിനു ഈ linkil click ചെയ്യുക.
This channel gives you everything you need to know about a home and what it uses, like how architectural things control a home.
This channel will help you learn more about building construction and how to make a home better and what materials to use.
If any doubts comment below or mail
designyourdreamhome1@gmail.com

0 Comments