Advertisement

PROMO PRAYAANAM I Directed by K G George I Based on a Novel written by Parappurath...

PROMO PRAYAANAM I  Directed by K G George I Based on a Novel written by Parappurath... വാഗമണ്ണിന്റെ പ്രകൃതി ഭംഗിയിൽ / കെ ജി ജോർജിന്റെ സംവിധാന മികവിൽ /പരപ്പുറത്തിന്റെ അതിമനോഹരമായ നോവലിന്റെ ദൃശ്യാവിഷ്‌കാരം
മധുപാൽ , ഇർഷാദ് ,സാദിഖ് , മീരാകൃഷ്ണ തുടങ്ങിയ ചലച്ചിത്ര പ്രതിഭകൾ കഥാപാത്രങ്ങൾക്കു മികവേകുന്നു .ഛായാഗ്രഹണം ,നിർമാണം ജയൻചെമ്പഴന്തി തിരക്കഥ സംഭാഷണം പ്രവീൺ ഇറവങ്കര .
വീഡിയോ കണ്ടശേഷം മുഴുനീള ഫിലിം കാണുക ചാനൽ സബ്സ്ക്രൈബ് ചെയ്യുക ..ലൈക് ചെയ്യുക ഷെയർ ചെയ്യുക.

Parappurath...

Post a Comment

0 Comments