Advertisement

എന്റെ സംഘി സുഹൃത്തുക്കളോട് ഖേദപൂര്‍വ്വം... I About tv anupama ias issues I Instant Response

എന്റെ സംഘി സുഹൃത്തുക്കളോട് ഖേദപൂര്‍വ്വം... I About tv anupama ias issues I Instant Response ഭയാനകമായ കോമഡി രംഗത്തിലാണ് സംഘി സുഹൃത്തുക്കളെ നിങ്ങള്‍ അഭിനയിച്ച് തകര്‍ക്കുന്നത് ;ഒരാളുടെ നിലപാടിനെ വിമര്‍ശിക്കാന്‍ എന്തിനാണ് അയാളുടെ പേരിനുള്ളിലെ മതം തിരഞ്ഞ് പോകുന്നത് ? വരണാധികാരി എന്ന നിലയില്‍ സ്വന്തം കടമ നിറവേറ്റിയതിന്റെ പേരില്‍ അനുപമയെ നസ്രാണി വേഷം കെട്ടിച്ച് പുലഭ്യം പറയുന്നവര്‍ മറന്നു പോകുന്നത് സമത്വസുന്ദരമായ ഇന്ത്യ മഹാരാജ്യത്തിന്റെ ചരിത്രവും പാരമ്പര്യവുമാണ്..

#tvanupama #sureshgopi #bjp #rss

The official YouTube channel for Marunadan TV. Subscribe us to watch the missed episodes. Subscribe to the #MarunadanTV YouTube Channel Visit our website: www.marundantv.com Follow Marunadan TV in FB Watch the latest Marunadan News Video updates and special programmes: Watch Marunadan Malayali exclusives here #InstantResponse Marunadan TV is the first independent online news channel in Malayalam. We have grown to be a collective voice that cannot be ignored, having a say in the socioeconomic and political affairs that affect the society as a whole. Our success is driven by our people and their commitment to get results the right way- by operating responsibly and applying innovative approaches in style and vision to journalism embodying the qualities of the first independent online news website Marunadan Malayali.

tv anupama ias,suresh gopi,rss,suresh gopi sabarimala speech,tikaram meena against bjp,bjp,instant response,thrissur,

Post a Comment

0 Comments