Advertisement

താലിയുടെ കാര്യത്തില്‍ പേളിക്ക് സല്യുട്ട് അടിക്കണം..! l Pearly wearing both Christian & hindu Thaali

താലിയുടെ കാര്യത്തില്‍ പേളിക്ക് സല്യുട്ട് അടിക്കണം..! l Pearly wearing both  Christian & hindu Thaali ബിഗ്‌ബോസിലെ പ്രണയജോഡികളായിരുന്ന പേളി മാണിയുടെ ശ്രീനിഷ് അരവിന്ദും ക്രിസ്ത്യന്‍ ആചാരപ്രകാരം ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് വിവാഹിതരായത്. പിന്നാലെ ബുധനാഴ്ച ശ്രീനിയുടെ സ്വദേശമായ പാലക്കാട് ഹിന്ദു ആചാരപ്രകാരം ദമ്പതികള്‍ വീണ്ടും വിവാഹതിരായി. ക്രിസ്ത്യന്‍ ആചാരപ്രകാരം നടന്ന കല്യാണത്തില്‍ മിന്നുകെട്ട് ഉള്‍പെടെയുളള ചടങ്ങുകള്‍ നടന്നിരുന്നു. പിന്നീട് ബുധനാഴ്ചയും താലികെട്ടിയായിരുന്നു ചടങ്ങുകള്‍. ഇതോടെ പിന്നീട് ആരാധകര്‍ക്കുണ്ടായ സംശയം പേളി ഏത് താലി ധരിക്കുമെന്നായിരുന്നു. ഇപ്പോഴിതാ അതിന് ഉത്തരവുമായി പേളി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

സിനിമാ ലോകത്തെ പുതുപുത്തന്‍ വാര്‍ത്തകളും സെലിബ്രിറ്റീസിന്റെ വിശേഷങ്ങളും ഉടനടിയറിയാന്‍ സബ്സ്‌ക്രൈബ് ചെയ്യൂ സിനി ലൈഫ്. ഒപ്പം അടുത്തുള്ള ബെല്‍ ബട്ടണ്‍ കൂടി ക്ലിക്ക് ചെയ്താല്‍ ഞങ്ങള്‍ വീഡിയോ അപ്ലോഡ് ചെയ്യൂന്ന ഉടന്‍ തന്നെ നിങ്ങള്‍ക്ക് നോട്ടിഫിക്കേഷന്‍ ലഭിക്കും.
Our website-

#PearleMaaney #SrinishAravind #Wedding #BiggBoss #WeddingDress #MaaneyPaul #MollyMaaney #AravindNair #LakshmiKumari #AristoSuresh

Subscribe us to watch the missed episodes. Subscribe to the #MalayaliLife
YouTube Channel
Visit our website:
Follow MalayaliLife in FB

Get Malayali Life Latest Entertainement news updates

Malayali Life is a YouTube channel specialising in the inside stories of Malayalam Movies, Serials and Channel shows. It covers Lifestyle, Health and Astrology

Srinish Aravind,Pearle Maaney,Thaali,

Post a Comment

0 Comments